Surprise Me!

IPL 2018 : അവകാശവാദങ്ങൾ പൊളിഞ്ഞ പഞ്ചാബ് ടീം | Oneindia Malayalam

2018-05-21 17 Dailymotion

ഐപിഎല്‍ പതിനൊന്നാം സീസണ്‍ തുടങ്ങും മുമ്പ് ഏറ്റവും ആത്മവിശ്വാസം പ്രകടിപ്പിച്ച ടീമുകളിലൊന്നായിരുന്നു കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ടീം മെന്ററും മുന്‍ ഇന്ത്യന്‍ താരവുമായ വീരേന്ദ്ര സെവാഗ് അത് ഇടക്കിടെ മാധ്യമങ്ങളിലൂടെ പറഞ്ഞ് കൊണ്ടിരുന്നു. <br />Reasons for Punjab's failure to qualify to ipl playoffs <br />#IPL2018 #IPL11 #KXIP

Buy Now on CodeCanyon